¡Sorpréndeme!

ഷിയാസിനെക്കുറിച്ചുളള പരാതികള്‍ | filmibeat Malayalam

2018-07-23 148 Dailymotion

Shiyas about his behavior in Biggboss
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്. ബിഗ് ബോസില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഒരാളു കൂടിയായിരുന്നു ഷിയാസ്.ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഷിയാസ് ഇടപെടാറുണ്ട് . അനാവശ്യ കാര്യങ്ങളിലും ഇടപെടാറുളള ഷിയാസിന്റെ സ്വഭാവം ചില സമയങ്ങളില്‍ ആര്‍ക്കും പിടിക്കാറില്ല. കഴിഞ്ഞൊരു എപ്പിസോഡില്‍ അര്‍ച്ച ഷിയാസിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. അര്‍ച്ചനയുടെ പരാതിയ്ക്ക് ഷിയാസ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
#BigBoss